തിരുവനന്തപുരം∙ രാഹുൽ ഗാന്ധി വൈകിട്ട് തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയേക്കും. തമിഴ്നാട്ടിലെ സന്ദർശനത്തിനു ശേഷം തിരികെ മടങ്ങുന്ന വഴി രണ്ട് മണിക്കൂറോളം രാഹുൽ തിരുവനന്തപുരത്ത് തങ്ങുമെന്നാണ് സൂചന.... | Rahul Gandhi | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ രാഹുൽ ഗാന്ധി വൈകിട്ട് തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയേക്കും. തമിഴ്നാട്ടിലെ സന്ദർശനത്തിനു ശേഷം തിരികെ മടങ്ങുന്ന വഴി രണ്ട് മണിക്കൂറോളം രാഹുൽ തിരുവനന്തപുരത്ത് തങ്ങുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർഥി നിർണയം ഉൾപ്പടെ ചർച്ചയായേക്കും. സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപം നൽകുന്നതിന് ശനിയാഴ്ച നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകും.

English Summary : Rahul Gandhi may meet congress leaders at Thiruvananthapuram