ചാവക്കാട് (തൃശൂർ) ∙ ഇരട്ടപ്പുഴ മണവാട്ടി പാലത്തിനടുത്ത് വീട്ടിൽ അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ച നിലയിൽ. ബ്ലാങ്ങാട് ചക്കാണ്ടൻ ഷൺമുഖന്റെ മകൾ ജിഷ (24), മകൾ ദേവാംഗന എന്നിവരെയാണ്....Death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാവക്കാട് (തൃശൂർ) ∙ ഇരട്ടപ്പുഴ മണവാട്ടി പാലത്തിനടുത്ത് വീട്ടിൽ അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ച നിലയിൽ. ബ്ലാങ്ങാട് ചക്കാണ്ടൻ ഷൺമുഖന്റെ മകൾ ജിഷ (24), മകൾ ദേവാംഗന എന്നിവരെയാണ് മരിച്ച നിലയിൽ ഇന്നലെ ഒരു മണിയോടെ കണ്ടത്.

സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭർത്താവ് പേരകം സ്വദേശി അരുൺ ലാൽ ഒന്നര മാസം മുൻപു വിദേശത്തേക്കു മടങ്ങിയിരുന്നു. മകളെ കൊലപ്പെടു‌ത്തിയ ശേഷം ജിഷ ജീവനൊടുക്കിയെന്നാണ് കരുതുന്നതെന്നു പൊലീസ് പറഞ്ഞു.

ADVERTISEMENT

English Summary: Mother and Daughter Found Dead