തിരുവനന്തപുരം∙ ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ വാഹന പണിമുടക്ക്. കെഎസ്ആർടിസിയിലെ സിഐടിയു, ടിഡിഎഫ്, എഐടിയുസി യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആർടിസി..Motor Vehicel Strike

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ വാഹന പണിമുടക്ക്. കെഎസ്ആർടിസിയിലെ സിഐടിയു, ടിഡിഎഫ്, എഐടിയുസി യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആർടിസി സർവീസുകളും മുടങ്ങും. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നു സംയുക്ത സമരസമിതി അറിയിച്ചു.

പരീക്ഷകൾ മാറ്റി

ADVERTISEMENT

പണിമുടക്ക് മൂലം ഇന്നത്തെ എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ മോഡൽ പരീക്ഷകൾ എട്ടാം തീയതിയിലേക്കു മാറ്റി. മറ്റു പരീക്ഷകൾക്കൊന്നും മാറ്റമില്ലെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കേരള, എംജി, കൊച്ചി സർവകലാശാലകൾ ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതിയ തീയതി പിന്നീട്. കണ്ണൂർ സർവകലാശാല ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം മാറ്റി. വിദൂരവിദ്യാഭ്യാസ വിഭാഗം പരീക്ഷ പകരം 12നു നടക്കും.

ADVERTISEMENT

ആരോഗ്യ സർവകലാശാലയിൽ മൂന്നാം വർഷ എംഎസ്‌സി മെഡിക്കൽ ഫിസിയോളജി സപ്ലിമെന്ററി പരീക്ഷ ആറിലേക്കു മാറ്റി. ബിഎസ്എംഎസ് പരീക്ഷയ്ക്കു മാറ്റമില്ല. ഇന്നത്തെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകൾ നടക്കും.

Content Highlights, Motot Vehicel Strike, KSRTC