കോഴിക്കോട് ∙ റിയാദിലുണ്ടായ വാഹനാപകടത്തിൽ ചെറൂപ്പ സ്വദേശി മരിച്ചു. വൈത്തക്കുന്നുമ്മൽ അഫ്സൽ (32) ആണ് മരിച്ചത്. ദമാമിൽനിന്നു റിയാദിലേക്ക് പോകുന്ന വഴിക്ക് അഫ്സൽ....| Accident Death | Riyadh | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ റിയാദിലുണ്ടായ വാഹനാപകടത്തിൽ ചെറൂപ്പ സ്വദേശി മരിച്ചു. വൈത്തക്കുന്നുമ്മൽ അഫ്സൽ (32) ആണ് മരിച്ചത്. ദമാമിൽനിന്നു റിയാദിലേക്ക് പോകുന്ന വഴിക്ക് അഫ്സൽ ഓടിച്ചിരുന്ന വാഹനത്തിൽ ടിപ്പറിടിച്ചാണ് അപകടമുണ്ടായത്. രാവിലെ 11 മണിക്കാണ് സംഭവം. കളരിക്കൽ ഹമീദിന്റെയും സുഹറയുടെയും മകനാണ്. ഭാര്യ: ഷംന, മക്കൾ: അജ്നാസ്, തൻഹ ഫാത്തിമ. സഹോദരൻ: ഫെെസൽ.

English Summary : Accident Death, Riyadh