ന്യൂഡൽഹി∙ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ ഹർജി ഫയൽ ചെയ്തയാൾക്ക് 50,000 രൂപ പിഴ ചുമത്തി സുപ്രീം കോടതി. സർക്കാരിന്റെ നിലപാടിന് വിരുദ്ധമായ ഭിന്നാഭിപ്രായമുള്ളത് രാജ്യദ്രോഹമാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ... India, SC, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ ഹർജി ഫയൽ ചെയ്തയാൾക്ക് 50,000 രൂപ പിഴ ചുമത്തി സുപ്രീം കോടതി. സർക്കാരിന്റെ നിലപാടിന് വിരുദ്ധമായ ഭിന്നാഭിപ്രായമുള്ളത് രാജ്യദ്രോഹമാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ സംഭവത്തിനെതിരെ സംസാരിച്ച ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ നടപടി വേണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

ഹർജിക്കാരന് ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെന്നു വ്യക്തമാക്കിയ കോടതി ഹർജി തള്ളി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ വിമർശിച്ച അബ്ദുല്ല ചൈനയുടെയും പാക്കിസ്ഥാന്റെയും സഹായം തേടിയതായും ഹർജിക്കാരൻ ആരോപിച്ചിരുന്നു.

ADVERTISEMENT

English Summary: Expressing Views Different From Government Opinion Not Seditious: Supreme Court