കൽപറ്റ∙ വയനാട്ടിൽ കോൺഗ്രസിൽനിന്നു നേതാക്കളുടെ രാജി തുടരുന്നു. കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് ഇന്നു രാജി പ്രഖ്യാപിച്ച നേതാവ്. ബത്തേരിയിൽ എൽഡിഎഫ് പിന്തുണയിൽ ഇദ്ദേഹം മത്സരിച്ചേക്കുമെന്നാണു സൂചന....| Wayanad Congress | MS Viswanathan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ വയനാട്ടിൽ കോൺഗ്രസിൽനിന്നു നേതാക്കളുടെ രാജി തുടരുന്നു. കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് ഇന്നു രാജി പ്രഖ്യാപിച്ച നേതാവ്. ബത്തേരിയിൽ എൽഡിഎഫ് പിന്തുണയിൽ ഇദ്ദേഹം മത്സരിച്ചേക്കുമെന്നാണു സൂചന. 

കെപിസിസി നിർവാഹക സമിതിയംഗവും അന്തരിച്ച മുൻ മന്ത്രി കെ.കെ. രാമചന്ദ്രന്റെ സഹോദരനുമായ കെ.കെ. വിശ്വനാഥൻ കഴിഞ്ഞ ദിവസം കോൺഗ്രസിൽനിന്നു രാജിവച്ചിരുന്നു. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി പി.കെ. അനിൽകുമാർ രാജിവച്ച് എൽജെഡിയിലും ചേർന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ വേണുഗോപാൽ സിപിഎമ്മിലേക്കു പോയതും അടുത്തിടെയാണ്. വയനാട്ടിൽനിന്ന് ഇനിയും നേതാക്കൾ കോൺഗ്രസ് വിടുമെന്നു സൂചനയുണ്ട്. 

ADVERTISEMENT

English Summary : KPCC secretary MS Viswanathan resigns from congress