മലപ്പുറം ∙മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ദേശീയ ജനറൽ സെക്രട്ടറി ഡോ. തസ്‍ലിം റഹ്മാനി മത്സരിക്കും. ഡൽഹി സ്വദേശിയായ തസ്‍ലിം റഹ്മാനി 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ജോദ്പുരിൽ നിന്നു മത്സരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 94 ... SDPI, Malappuram, Election

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ദേശീയ ജനറൽ സെക്രട്ടറി ഡോ. തസ്‍ലിം റഹ്മാനി മത്സരിക്കും. ഡൽഹി സ്വദേശിയായ തസ്‍ലിം റഹ്മാനി 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ജോദ്പുരിൽ നിന്നു മത്സരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 94 സീറ്റുകളിൽ മത്സരിക്കുമെന്നും സ്ഥാനാർഥികളെ 6ന് തിരുവനന്തപുരത്തു പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു.

English Summary: Malappuram loksabha bypoll, SDPI candidate