കൊച്ചി∙ പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിക്കേസിൽ അഞ്ചാം പ്രതിയായ മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ വിമർശിച്ച് ഹൈക്കോടതി. ജാമ്യം ലഭിക്കാൻ കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കാം... VK Ebrahimkunju, Palarivattom Flyover, Kerala High Court, Kerala Government

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിക്കേസിൽ അഞ്ചാം പ്രതിയായ മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ വിമർശിച്ച് ഹൈക്കോടതി. ജാമ്യം ലഭിക്കാൻ കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കാം. ഗുരുതര ആരോഗ്യപ്രശ്നം പറഞ്ഞ് ജാമ്യം നേടിയ ആളെ പിന്നീട് പൊതുപരിപാടികളിൽ കണ്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വി.കെ.ഇബ്രാഹിംകുഞ്ഞിന് ഇളവുനൽകരുതെന്ന് സർക്കാരും കോടതിയോട് ആവശ്യപ്പെട്ടു.

പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. ആരോഗ്യസ്ഥിതി മോശമാണെന്ന് പരിഗണിച്ച് അദ്ദേഹത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ അറസ്റ്റിലായതിനു പിന്നാലെ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. കഴിഞ്ഞ നവംബര്‌‍ 18നാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്തത്.

ADVERTISEMENT

English Summary: Palarivattom Flyover - High Court against former minister VK Ibrahimkunju