ന്യൂഡൽഹി∙ പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളിൽ ഈ സാമ്പത്തിക വർഷം 8.5% പലിശ നിലനിർത്താൻ ഇപിഎഫ്ഒ തീരുമാനിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷവും... EPFO, Provident Fund Investments, Employees' Provident Fund Organisation, Labor Minister Santosh Gangwar, Interest Rate at 8.5 percent, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളിൽ ഈ സാമ്പത്തിക വർഷം 8.5% പലിശ നിലനിർത്താൻ ഇപിഎഫ്ഒ തീരുമാനിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷവും ഇതേ നിരക്കുതന്നെയായിരുന്നു. തൊഴിൽ മന്ത്രി സന്തോഷ് ഗാങ്‌വറിന്റെ നേതൃത്വത്തിൽ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് തീരുമാനമെടുത്തത്.

മഹാമാരി മൂലം പലരും പിഎഫ് പിൻവലിക്കുകയും നിക്ഷേപം കുറയുകയും ചെയ്ത സാഹചര്യത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. 2018–19ൽ 8.65% ആയിരുന്നു പലിശ. 2019–20ൽ അത് 8.5% ആക്കി കുറയ്ക്കുകയായിരുന്നു. ഏഴു വർഷത്തിനുശേഷമാണ് ഇത്രയും കുറച്ചത്.

ADVERTISEMENT

English Summary: EPFO Retains 8.5% Interest Rate For 2020-21 On Provident Fund Deposits