കാസർകോട്∙ കെ.എം. ഷാജിക്കെതിരെ കാസര്‍കോട് മുസ്‌ലീം ലീഗ് ജില്ലാ നേതൃത്വം. കാസര്‍കോട്ടേയ്ക്ക് ഇറക്കുമതി സ്ഥാനാര്‍ഥികളെ വേണ്ടെന്ന നിലപാടുമായി ജില്ലാ നേതാക്കള്‍ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ്... | KM Shaji | Muslim League | Kasaragod | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ കെ.എം. ഷാജിക്കെതിരെ കാസര്‍കോട് മുസ്‌ലീം ലീഗ് ജില്ലാ നേതൃത്വം. കാസര്‍കോട്ടേയ്ക്ക് ഇറക്കുമതി സ്ഥാനാര്‍ഥികളെ വേണ്ടെന്ന നിലപാടുമായി ജില്ലാ നേതാക്കള്‍ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. കാസര്‍കോട് സീറ്റിലേക്ക് ഷാജിയുടെ പേര് പരിഗണിക്കുന്നതിനിടെയാണ് നീക്കം. മുന്‍ മന്ത്രി സി.ടി.അഹമ്മദലി അടക്കമുള്ള സംഘമാണ് എത്തിയത്. എന്നാല്‍ വിജയസാധ്യത ഉള്ളവര്‍ വേണമെന്നാണ് ആവശ്യപ്പെട്ടതെന്ന് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

English Summary : Kasaragod muslim league against KM Shaji