തിരുവനന്തപുരം∙ രാജ്യത്തിന്റെ ജിഡിപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയും താരതമ്യം ചെയ്ത് ശശി തരൂർ എംപിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ തരൂരിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തിയിരുന്നു. അസുഖം .. V Muraleedharan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ രാജ്യത്തിന്റെ ജിഡിപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയും താരതമ്യം ചെയ്ത് ശശി തരൂർ എംപിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ തരൂരിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തിയിരുന്നു. അസുഖം വേഗം ഭേദമാകട്ടെ എന്നായിരുന്നു തരൂരിന് മുരളീധരന്റെ മറുപടി.

ഇതിന് മലയാളത്തിൽ തന്നെ തിരിച്ചടി കൊടുത്തിരിക്കുകയാണ് ശശി തരൂർ. ‘എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്; പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്. അതിന്, നിർഭാഗ്യവശാൽ ‘ആയുഷ്മാൻ ഭാരതി’ൽ പോലും ഒരു ചികിത്സയില്ല..’– തരൂർ കുറിച്ചു.

ADVERTISEMENT

English Summary: Shashi Tharoor Replies to V Muraleedharan