ആഗ്ര∙ ബോംബ് ഭീഷണിയെ തുടർന്ന് താജ് മഹൽ സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു. ബോംബ് ഭീഷണിയുണ്ടെന്ന അജ്ഞാത ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആയിരത്തോളം.... | Taj Mahal | Bomb Threat | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗ്ര∙ ബോംബ് ഭീഷണിയെ തുടർന്ന് താജ് മഹൽ സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു. ബോംബുണ്ടെന്ന അജ്ഞാത ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആയിരത്തോളം വരുന്ന സന്ദർശകരെ ഒഴിപ്പിച്ചത്. 

വിവരം ലഭിച്ച ഉടൻതന്നെ ബോംബ് സ്ക്വാഡും സിഐഎസ്ഫും താജ് മഹൽ പരിസരത്തെത്തി തിരച്ചിൽ  നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ലെന്ന് അവർ അറിയിച്ചു. കിഴക്ക് – വടക്ക് കവാടങ്ങൾ അടക്കുകയും സന്ദർശകരോട് എത്രയും പെട്ടെന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു.

ADVERTISEMENT

English Summary :Taj Mahal vacated after bomb threat, security checks on