തിരുവനന്തപുരം∙ ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ വിവാദം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ലത്തീന്‍ സഭ. സര്‍ക്കാര്‍ നിലപാട് തൃപ്തികരമല്ല; കാര്യങ്ങള്‍ ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. നയം തിരുത്തണമെന്ന് | Deep Sea Trawling Deal, EMCC, Latin Church, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ വിവാദം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ലത്തീന്‍ സഭ.  സര്‍ക്കാര്‍ നിലപാട് തൃപ്തികരമല്ല; കാര്യങ്ങള്‍ ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. നയം തിരുത്തണമെന്ന് റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി)  ആവശ്യപ്പെട്ടു.

ഫിഷറീസ്, വ്യവസായ വകുപ്പുകളുടേത് കുറ്റകരമായ അനാസ്ഥയെന്ന് ബിഷപ് ജോസഫ് കരിയില്‍ പറഞ്ഞു. അധികാരത്തില്‍ ആനുപാതിക പങ്കാളിത്തം വേണമെന്നും റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു.