ഡൊവീല (ഫ്രാൻസ്)∙ ഫ്രഞ്ച് കോടീശ്വരന്‍ ഒലിവര്‍ ഡാസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. റഫാല്‍ യുദ്ധവിമാന നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍ കമ്പനി ഉടമകളില്‍ ഒരാളാണ്. ... French Billionaire Olivier Dassault Killed In Helicopter Crash

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൊവീല (ഫ്രാൻസ്)∙ ഫ്രഞ്ച് കോടീശ്വരന്‍ ഒലിവര്‍ ഡാസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. റഫാല്‍ യുദ്ധവിമാന നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍ കമ്പനി ഉടമകളില്‍ ഒരാളാണ്. രാഷ്ട്രീയത്തിലും സജീവമായിരുന്ന അദ്ദേഹത്തിന്‍റെ മരണത്തില്‍ പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോ ദുഃഖം രേഖപ്പെടുത്തി. രാജ്യത്തിനുണ്ടായ വലിയ നഷ്ടമാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്നും പറഞ്ഞു.

69 കാരനായ ഒലിവര്‍ പാര്‍ലമെന്‍റ് അംഗമായിരുന്നു. വടക്കന്‍ ഫ്രാന്‍സിലെ ഡൊവീലയില്‍ വച്ചാണ് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. ഹെലികോപ്ടറിന്‍റെ പൈലറ്റും അപകടത്തില്‍ മരിച്ചു.

ADVERTISEMENT

English Summary: French Billionaire Olivier Dassault Killed In Helicopter Crash