തിരുവനന്തപുരം∙ സിനിമാ തിയറ്ററുകളിൽ സെക്കൻഡ് ഷോ വീണ്ടും തുടങ്ങാൻ സർക്കാർ അനുമതി നൽകി. തിയറ്ററുകൾക്ക് പകൽ 12 മുതൽ രാത്രി 12 വരെയാണ് പ്രദർശനാനുമതി.... | Second Show | Kerala Cinema Halls | Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിനിമാ തിയറ്ററുകളിൽ സെക്കൻഡ് ഷോ വീണ്ടും തുടങ്ങാൻ സർക്കാർ അനുമതി നൽകി. തിയറ്ററുകൾക്ക് പകൽ 12 മുതൽ രാത്രി 12 വരെയാണ് പ്രദർശനാനുമതി. തിയേറ്ററുകൾ മുന്നോട്ട് നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയാണെന്നും സിനിമാ വ്യവസായത്തിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കണമെന്നും കേരള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

തുടർന്ന് ചീഫ് സെക്രട്ടറിയുമായി ഫിലിം ചേംബർ  നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. തിയേറ്ററുകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ രാത്രി 9 വരെ എന്നത് മാറ്റി പകൽ 12 മുതൽ രാത്രി 12 വരെയാക്കിയാണ് പുനക്രമീകരിച്ചത്.

ADVERTISEMENT

English Summary : Kerala film theatres permits to re-start second show