പത്തനംതിട്ട ∙ പൊന്നാനിക്ക് പിന്നാലെ റാന്നിയിലും സിപിഎമ്മിൽ പ്രതിഷേധം. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ 19 ലോക്കല്‍ കമ്മിറ്റികളും എതിര്‍പ്പു പ്രകടിപ്പിച്ചു. എന്നാൽ, പ്രത്യക്ഷ പ്രതിഷേധം നടത്തിയാല്‍ നടപടിയെന്ന് മേല്‍കമ്മിറ്റിയുടെ മുന്നറിയിപ്പ് നൽകി. എതിർപ്പ് സിപിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. | CPM | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ പൊന്നാനിക്ക് പിന്നാലെ റാന്നിയിലും സിപിഎമ്മിൽ പ്രതിഷേധം. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ 19 ലോക്കല്‍ കമ്മിറ്റികളും എതിര്‍പ്പു പ്രകടിപ്പിച്ചു. എന്നാൽ, പ്രത്യക്ഷ പ്രതിഷേധം നടത്തിയാല്‍ നടപടിയെന്ന് മേല്‍കമ്മിറ്റി മുന്നറിയിപ്പ് നൽകി. എതിർപ്പ് സിപിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

English Summary: Crisis erupts over Ranni seat