കാസർകോട് ∙ സ്ഥാനാര്‍ഥി നിര്‍ദേശം തള്ളി സിപിഎം മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.ആര്‍.ജയാനന്ദന് വിജയസാധ്യത ഇല്ലെന്നാണു മണ്ഡലം കമ്മിറ്റിയില്‍ | CPM | Manjeshwaram Constituency | Kerala Assembly Elections 2021 | kr jayanandan | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ സ്ഥാനാര്‍ഥി നിര്‍ദേശം തള്ളി സിപിഎം മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.ആര്‍.ജയാനന്ദന് വിജയസാധ്യത ഇല്ലെന്നാണു മണ്ഡലം കമ്മിറ്റിയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും നിലപാടെടുത്തത്. മു‌സ്‌ലിം ലീഗിലുള്ള അസ്വാരസ്യങ്ങള്‍ മുതലെടുക്കാന്‍ പാകത്തില്‍ ജനപിന്തുണ ജയാനന്ദനില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. 

മണ്ഡലം കമ്മിറ്റിയില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ തീരുമാനം ജില്ലാ കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് വിട്ടു. ബിജെപി രണ്ടാം സ്ഥാനത്തുള്ള മണ്ഡലത്തില്‍, ലീഗിലെ സ്ഥാനാര്‍ഥിക്ക് പുറമേ സിപിഎമ്മും മു‌സ്‌ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചാൽ തെറ്റില്ലെന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ADVERTISEMENT

Content Highlights: Manjeshwaram Constituency, Kerala Assembly Elections, KR Jayanandan