കോഴിക്കോട്∙ സിപിഎം ജില്ലാ സെക്രട്ടറിക്കും ഭാര്യയ്ക്കുമെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതിൽ ഖേദപ്രകടനവുമായി സിപിഎം പ്രവർത്തകൻ. വടയം സ്വദേശി ഗിരീഷാണ് വിഡിയോയിലൂടെ മാപ്പു പറഞ്ഞത്... Kuttiady, Kuttiady news, Kuttiady cpm, Kuttiady cpm protest, Kuttiady election,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സിപിഎം ജില്ലാ സെക്രട്ടറിക്കും ഭാര്യയ്ക്കുമെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതിൽ ഖേദപ്രകടനവുമായി സിപിഎം പ്രവർത്തകൻ. വടയം സ്വദേശി ഗിരീഷാണ് വിഡിയോയിലൂടെ മാപ്പു പറഞ്ഞത്. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതിൽ പ്രതിഷേധിച്ച് ബുധനാഴ്ച സിപിഎം പ്രവർത്തകർ നടത്തിയ പ്രകടനത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനേയും ഭാര്യയും കുറ്റ്യാടിയിലെ മുൻ എംഎൽഎയുമായ കെ.കെ. ലതികയെയും രൂക്ഷമായ വിമർശിക്കുന്ന മുദ്രാവാക്യങ്ങളുയർന്നത്.

സിപിഎം പ്രവർത്തകനായ ഗിരീഷ് ഇരുവരെയും അധിക്ഷേപിക്കുന്ന മുദ്രാവാക്യം മുഴക്കുന്നതും പ്രകടനത്തിൽ പങ്കെടുക്കുന്നവർ അത് ഏറ്റുവിളിക്കുന്നതിന്റെയും വിഡിയോ വ്യാപകമായി പ്രചരിച്ചു. രാത്രിയോടെ സംഭവത്തിൽ മാപ്പപേക്ഷിക്കുന്ന ഗിരീഷിന്റെ വിഡിയോ സമൂഹ മാധ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഗിരീഷിനു മർദമേറ്റെന്നും ആരോപണമുണ്ട്. 

ADVERTISEMENT

Content Highlights: CPM worker apologizes to Kozhikode CPM secretary on defamatory slogan

ADVERTISEMENT