കോഴിക്കോട്∙ കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസിനു (എം) നൽകിയതിനെതിരെ സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധം പാർട്ടി ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. സാധാരണ നിലയിൽ | EP Jayarajan | CPM protest at Kuttiady | Kuttiady Seat | Kerala Congress (M) | CPM | Kerala Assembly Elections 2021 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസിനു (എം) നൽകിയതിനെതിരെ സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധം പാർട്ടി ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. സാധാരണ നിലയിൽ ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും. മുൻപ് ഒഞ്ചിയത്തും ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary: EP Jayarajan on Kuttiady CPM protest