കൊച്ചി∙ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ശനിയാഴ്ച സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കും. ഏറ്റുമാനൂർ, ചങ്ങനാശേരി, തിരുവല്ല, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ | Kerala Congress Joseph | candidate list | Kerala Assembly Elections 2021 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ശനിയാഴ്ച സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും. ഏറ്റുമാനൂർ, ചങ്ങനാശേരി, തിരുവല്ല, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. തൊടുപുഴയിൽ പി.ജെ.ജോസഫായിരിക്കും സ്ഥാനാർഥി. കടുത്തുരുത്തിയിൽ മോൻസ് ജോസഫും ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും കോതമംഗലത്ത് ഷിബു തെക്കുംപുറവും ഇടുക്കിയിൽ ഫ്രാൻസിസ് ജോർജിനെയും കുട്ടനാട് ജേക്കബ് എബ്രഹാമിനെയും സ്ഥാനാർഥിയാക്കാനാണ് തീരുമാനമെന്നാണ് സൂചന.

തൃക്കരിപ്പൂരിൽ സജി മഞ്ഞക്കടമ്പിൽ, ജെറ്റോ ജോസഫ് എന്നിവരിൽ ഒരാൾ സ്ഥാനാർഥിയാകും. ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും മൈക്കിൾ ജെയിംസുമാണ് പരിഗണനയിലുള്ളത്. ചങ്ങനാശേരിയിൽ സാജൻ ഫ്രാൻസിസിന്റെയും വി.ജെ.ലാലിയുടേയും പേരുകളാണ് പരിഗണിക്കുന്നത്. തിരുവല്ല സീറ്റിൽ ജോസഫ് എം.പുതുശേരിക്കും കുഞ്ഞുകോശി പോളിനും സാധ്യതയെന്നാണ് വിവരം.

ADVERTISEMENT

English Summary: Kerala Congress Joseph to release candidate list on saturday