ന്യൂഡൽഹി ∙ കേരളത്തിലെ ബിജെപി സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടിടത്തുനിന്ന് മൽസരിക്കും. മഞ്ചേശ്വത്തുനിന്നും കോന്നിയിൽനിന്നുമാകും... BJP, Kerala Assembly Election,

ന്യൂഡൽഹി ∙ കേരളത്തിലെ ബിജെപി സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടിടത്തുനിന്ന് മൽസരിക്കും. മഞ്ചേശ്വത്തുനിന്നും കോന്നിയിൽനിന്നുമാകും... BJP, Kerala Assembly Election,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേരളത്തിലെ ബിജെപി സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടിടത്തുനിന്ന് മൽസരിക്കും. മഞ്ചേശ്വത്തുനിന്നും കോന്നിയിൽനിന്നുമാകും... BJP, Kerala Assembly Election,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേരളത്തിലെ ബിജെപി സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും. കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും പത്തനംതിട്ടയിലെ കോന്നിയിലുമാണ് സുരേന്ദ്രൻ ജനവിധി തേടുന്നത്. മെട്രോമാൻ ഇ.ശ്രീധരൻ പാലക്കാടും കുമ്മനം രാജശേഖരൻ നേമത്തും മത്സരിക്കും.

പി.കെ.കൃഷ്ണദാസ് (കാട്ടാക്കട), സി.കെ.പത്മനാഭന്‍ (ധര്‍മടം), സുരേഷ് ഗോപി (തൃശൂര്‍), അല്‍ഫോൻസ് കണ്ണന്താനം (കാഞ്ഞിരപ്പള്ളി), ഡോ.അബ്ദുല്‍ സലാം (തിരൂര്‍), മണിക്കുട്ടന്‍ (മാനന്തവാടി) നടന്‍ കൃഷ്ണകുമാര്‍ (തിരുവനന്തപുരം), ജേക്കബ് തോമസ് (ഇരിങ്ങാലക്കുട) എന്നിങ്ങനെയും മത്സരിക്കും. മാനന്തവാടിയിൽ സി.കെ.ജാനുവിന് പകരമാണ് പട്ടികവിഭാഗത്തിൽ നിന്നുള്ള മണിക്കുട്ടൻ സ്ഥാനാർഥിയാകുന്നത്. എന്‍ജിനീയറാണ് മണിക്കുട്ടന്‍. ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ട കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 

ADVERTISEMENT

ബിജെപി സ്ഥാനാർഥിപ്പട്ടിക:

തിരുവനന്തപുരം

ചിറയിൻകീഴ്: ആശാനാഥ്
നെടുമങ്ങാട്: ജെ.ആർ.പദ്മകുമാർ
വട്ടിയൂർ‌ക്കാവ്: വി.വി.രാജേഷ്
തിരുവനന്തപുരം: കൃഷ്ണകുമാർ
അരുവിക്കര: സി.ശിവൻകുട്ടി
പാറശാല: കരമന ജയൻ
കാട്ടാക്കട: പി.കെ.കൃഷ്ണദാസ്
നെയ്യാറ്റിൻകര: രാജശേഖരൻ എസ്. നായർ
ആറ്റിങ്ങൽ: പി.സുധീർ
നേമം: കുമ്മനം രാജശേഖരൻ

കൊല്ലം

ADVERTISEMENT

കൊട്ടാരക്കര: വയക്കൽ സോമൻ
ചടയമംഗലം: വിഷ്ണു പട്ടത്താനം
പത്തനാപുരം: ജിതിൻ ദേവ്
ചാത്തന്നൂർ: ബി.ബി.ഗോപകുമാർ
പുനലൂർ: അയൂർ മുരളീ
കുന്നത്തൂർ: രാജി പ്രസാദ്
ചവറ: വിവേക് ഗോപൻ

ആലപ്പുഴ

ആലപ്പുഴ: ആർ.സന്ദീപ് വജസ്പതി
അമ്പലപ്പുഴ: അനൂപ് അന്തോണി ജോസഫ്
ഹരിപ്പാട്: കെ.സോമൻ
മാവേലിക്കര: സഞ്ജു
ചെങ്ങന്നൂർ: എ.വി.ഗോപകുമാർ

പത്തനംതിട്ട

ADVERTISEMENT

കോന്നി: കെ.സുരേന്ദ്രൻ
ആറന്മുള: ബിജു മാത്യു
തിരുവല്ല: അശോകന്‍ കുളനട

കോട്ടയം

പുതുപ്പള്ളി: എൻ.ഹരി
കോട്ടയം: മിനർവ മോഹൻ
കാഞ്ഞിരപ്പള്ളി: അൽഫോൻസ് കണ്ണന്താനം
ചങ്ങനാശേരി: ജി.രാമൻ നായർ
കടുത്തുരുത്തി: ജി. ലിജിൻലാൽ 
പാലാ: പ്രമീള ദേവി

ഇടുക്കി

പീരുമേട് : ശ്രീനഗരി രാജൻ
തൊടുപുഴ: ശ്യാം രാജ് പി
ഉടുമ്പൻചോല: രമ്യ രവീന്ദ്രൻ

എറണാകുളം

കുന്നത്തുനാട്: രേണു സുരേഷ്
തൃക്കാക്കര: എസ്.സജി
ആലുവ: എം‍.എൻ.ഗോപി
പെരുമ്പാവൂർ: ടി.പി.സിന്ധുമോൾ
എറണാകുളം: പദ്മജ എസ്. മേനോൻ
അങ്കമാലി: കെ.വി.സാബു
തൃപ്പൂണിത്തുറ: കെ.എസ്.രാധാകൃഷ്ണൻ
‌വൈപ്പിൻ: കെ.എസ്.ഷൈജു
കൊച്ചി: സി.ജി.രാജഗോപാൽ
മൂവാറ്റുപുഴ: ജിജി ജോസഫ്
പിറവം: എം.എ.ആശിഷ്

തൃശൂർ

തൃശൂർ: സുരേഷ് ഗോപി
ഇരിങ്ങാലക്കുട: ജേക്കബ് തോമസ്
ചേലക്കര: ഷാജുമോൻ വട്ടേക്കാട്
കുന്നംകുളം: കെ.കെ.അനീഷ്കുമാർ
ഗുരുവായൂർ: നിവേദിത
മണലൂർ: എ.എൻ.രാധാകൃഷ്ണൻ
വടക്കാഞ്ചേരി: ഉല്ലാസ് ബാബു
ഒല്ലൂർ: ബി.ഗോപാലകൃഷ്ൺ
നാട്ടിക: എ.കെ.ലോചനൻ
പുതുക്കാട്: എ.നാഗേഷ്
കൊടുങ്ങല്ലൂർ: സന്തോഷ് ചിരക്കുളം

മലപ്പുറം

തിരൂർ: അബ്ദുൽ സലാം
കൊണ്ടോട്ടി: ഷീബ ഉണ്ണികൃഷ്ണൻ
ഏറനാട്: ദിനേശ്
നിലമ്പൂർ: ടി.കെ.അശോക് കുമാർ
വണ്ടൂർ: പി.സി.വിജയൻ
മഞ്ചേരി: പി.ആർ.രശ്മിനാഥ്
പെരിന്തൽമണ്ണ: സുചിത്ര മറ്റാട
മങ്കട: സജേഷ് ഏലായിൽ
മലപ്പുറം: സേതുമാധവൻ
വേങ്ങര: പ്രേമൻ
വള്ളിക്കുന്ന്: പീതാംബരൻ പാലാട്ട്
തിരൂരങ്ങാടി: സത്താർ ഹാജി
താനൂർ: നാരായണൻ
കോട്ടയ്ക്കൽ: പി.പി.ഗണേശൻ

പാലക്കാട്

പാലക്കാട്: ഇ.ശ്രീധരൻ
തൃത്താല: ശങ്കു ടി.ദാസ്
പട്ടാമ്പി: കെ.എം.ഹരിദാസ്
ഷൊർണ്ണൂർ: സന്ദീപ് വാര്യർ
ഒറ്റപ്പാലം: പി.വേണുഗോപാൽ
കോങ്ങാട്: എം.സുരേഷ് ബാബു
മലമ്പുഴ: സി.കൃഷ്ണകുമാർ
തരൂർ: കെ.പി.ജയപ്രകാശ്
ചിറ്റൂർ: വി.നടേശൻ
ആലത്തൂർ: പ്രശാന്ത് ശിവൻ

കോഴിക്കോട്

കോഴിക്കോട് നോർത്ത്: എം.ടി.രമേശ്
‌വടകര: എം.രാജേഷ് കുമാർ
കുറ്റ്യാടി: പി.പി.മുരളി
നാദാപുരം: എം.പി.രാജൻ
കൊയിലാണ്ടി: എൻ.പി.രാധാകൃഷ്ണൻ
പേരാമ്പ്ര: കെ.വി.സുധീർ
ബാലുശേരി: ലിബിൻ ഭാസ്കർ
എലത്തൂർ: ടി.പി.ജയചന്ദ്രൻ
കോഴിക്കോട് സൗത്ത്: നവ്യ ഹരിദാസ്
ബേപ്പൂർ: കെ.പി.പ്രകാശ് ബാബു
കുന്നമംഗലം: വി.കെ.സജീവൻ
കൊടുവള്ളി: ടി.ബാലസോമൻ
തിരുവമ്പാടി: ബേബി അമ്പാട്ട്

വയനാട്

മാനന്തവാടി: മണിക്കുട്ടൻ
കൽപറ്റ: ടി.എം.സുബീഷ്

കണ്ണൂർ

ധർമടം: സി.കെ.പത്മനാഭൻ
പയ്യന്നൂർ: കെ.കെ.ശ്രീധരൻ
കല്യാശേരി: അരുൺ കൈതപ്രം
തളിപ്പറമ്പ്: എ.പി.ഗംഗാധരൻ
ഇരിക്കൂർ: ആനിയമ്മ രാജേന്ദ്രൻ
അഴീക്കോട്: കെ.രഞ്ജിത്ത്
കണ്ണൂർ: അർച്ചന വന്ദിചൽ
തലശേരി: എൻ.ഹരിദാസ്
കൂത്തുപറമ്പ്: സി.സദാനന്ദൻ
മട്ടന്നൂർ: ബിജു ഏലക്കുഴി
പേരാവൂർ: സ്മിത ജയമോഹൻ

കാസർകോട്

മഞ്ചേശ്വരം: കെ.സുരേന്ദ്രൻ
ഉദുമ: എ. വേലായുധൻ
കാസർകോട്: ശ്രീകാന്ത്
കാഞ്ഞങ്ങാട്: എം.ബൽരാജ്
തൃക്കരിപ്പൂർ: ടി.വി.ഷിബിൻ

English Summary: Kerala Assembly Election: BJP Candidate List