തിരുവനന്തപുരം ∙ സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച ലതിക സുഭാഷുമായി ചർച്ച നടത്തുമെന്ന് കെപിസിസി പ്രസിഡന്റ്... Mullappally Ramachandran, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച ലതിക സുഭാഷുമായി ചർച്ച നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ഥാനാർഥിയാകാത്തതുകൊണ്ട് ആരും തല മുണ്ഡനം ചെയ്യില്ല. മറ്റെന്തെങ്കിലുമാകാം കാരണമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

ഏറ്റുമാനൂർ കേരള കോൺഗ്രസിന് നൽകിയ സാഹചര്യം ബോധ്യപ്പെടുത്തിയതാണ്. പ്രഖ്യാപിച്ച പട്ടിക ഇനി പുനഃപരിശോധിക്കാൻ സാധിക്കില്ല. ഒഴിവുള്ള സീറ്റുകളിലൊന്നു ലതികയ്ക്കു കൊടുക്കാനാകുമോയെന്നു തനിക്ക് ഒറ്റയ്ക്കു പറയാനാകില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

ADVERTISEMENT

English Summary: Ready to discuss the situation with Lathika Subhash: KPCC president