പാലക്കാട്∙ കോൺഗ്രസിന്റെ സീറ്റുകൾ ഘടക കക്ഷികൾക്ക് നൽകിയതിനെതിരെ പ്രതിഷേധം നിലനിൽക്കുന്ന പാലക്കാട്ട് ഡിസിസി നേതൃത്വത്തിനെതിരെ നഗരത്തിൽ പോസ്റ്ററുകൾ. നോട്ടുകെട്ടിന്റെ എണ്ണത്തിന് കോൺഗ്രസിനെ വിറ്റെന്നും കച്ചവട ദല്ലാളന്മാർ നാടിന് ശാപമാണെന്നുമാണ് വിമർശനം... Congress, Kerala Assembly Elections 2021, Elections2021, Nemom Constituency, UDF, K Muraleedharan, Oommen Chandy, Ramesh Chennithala, KC Venugopal,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ കോൺഗ്രസിന്റെ സീറ്റുകൾ ഘടക കക്ഷികൾക്ക് നൽകിയതിനെതിരെ പ്രതിഷേധം നിലനിൽക്കുന്ന പാലക്കാട്ട് ഡിസിസി നേതൃത്വത്തിനെതിരെ നഗരത്തിൽ പോസ്റ്ററുകൾ. നോട്ടുകെട്ടിന്റെ എണ്ണത്തിന് കോൺഗ്രസിനെ വിറ്റെന്നും കച്ചവട ദല്ലാളന്മാർ നാടിന് ശാപമാണെന്നുമാണ് വിമർശനം. ഡിസിസി നേതൃത്വത്തെ പുറത്താക്കണമെന്നും സേവ് കോൺഗ്രസിന്റെ പേരിൽ തയാറാക്കിയ പോസ്റ്ററിലുണ്ട്. കോങ്ങാട്, നെന്മാറ മണ്ഡലങ്ങളാണ് കോൺഗ്രസിന് നഷ്ടപ്പെട്ടത്. ജനതാദളിന് നൽകിയ മലമ്പുഴ സീറ്റ് പ്രതിഷേധത്തെ തുടർന്ന് കോൺഗ്രസിന് ലഭിച്ചിരുന്നു. അതേസമയം സ്ഥിതിഗതികൾ വിലയിരുത്താൻ ഡിസിസിയിൽ യോഗം ചേരും. ഡിസിസി, ബ്ലോക്ക് ഭാരവാഹികളുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.

English Summary: Posters in Palakkad against DCC