തിരുവല്ലയിൽ പ്രതിഷേധം ശക്തം; ബിജെപി സ്ഥാനാർഥി അശോകൻ കുളനട പിന്മാറി
പത്തനംതിട്ട∙ തിരുവല്ല മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിക്കതിരെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പിന്മാറി. Thiruvalla Constituency, BJP, Protest, Asokan Kulanada, Anoop Antony, Malayala Manorama, Manorama Online, Manorama News

പത്തനംതിട്ട∙ തിരുവല്ല മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിക്കതിരെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പിന്മാറി. ഇതോടെ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഇവിടെ മത്സരിക്കാൻ സാധ്യതയേറി. ഇദ്ദേഹം രണ്ടു വർഷമായി മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. ഹരിപ്പാട് സ്വദേശിയാണ്.
English Summary: BJP Candidate for Thiruvalla may get replaced because of protest