പത്തനംതിട്ട∙ കോന്നി ബിജെപിക്ക് അനുകൂലമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്ഥാനാര്‍ഥിയായ ശേഷം മണ്ഡലത്തില്‍ ആദ്യമായി എത്തിയതായിരുന്നു സുരേന്ദ്രൻ. ബിജെപിക്കുള്ള ജനപിന്തുണ വർധിച്ചിട്ടുണ്ട്. നേമത്ത് കെ. മുരളീധരന്റെ.. K Surendran, Kerala Assembly Elections 2021, Elections2021, BJP, Konni Constituency

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ കോന്നി ബിജെപിക്ക് അനുകൂലമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്ഥാനാര്‍ഥിയായ ശേഷം മണ്ഡലത്തില്‍ ആദ്യമായി എത്തിയതായിരുന്നു സുരേന്ദ്രൻ. ബിജെപിക്കുള്ള ജനപിന്തുണ വർധിച്ചിട്ടുണ്ട്. നേമത്ത് കെ. മുരളീധരന്റെ വരവ് വിജയിക്കാനല്ല, സിപിഎമ്മിനെ സഹായിക്കാനാണ്. നേരത്തെയും സിപിഎമ്മുമായി ധാരണയുണ്ടാക്കിയ ആളാണു മുരളീധരൻ. ആത്മഹത്യാപരമായ നിലപാടാണ് മുരളീധരൻ സ്വീകരിച്ചിരിക്കുന്നത്.

നേമത്ത് കഴിഞ്ഞ പ്രാവശ്യത്തേക്കാൾ വലിയ തോൽവി കോൺഗ്രസിനുണ്ടാകും. മൂന്നാം സ്ഥാനത്തുപോകും. ശോഭാ സുരേന്ദ്രൻ വിഷയത്തിൽ മാധ്യമങ്ങളുടേത് തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണ്. ശോഭാ സുരേന്ദ്രനോട് മത്സരിക്കാൻ എല്ലാവരും പറഞ്ഞതാണ്. അവർ തന്നെയാണ് മത്സരിക്കുന്നില്ലെന്ന് പറഞ്ഞത്. കോന്നിയിൽ റോഡ് ഷോയിലും സുരേന്ദ്രൻ പങ്കെടുത്തു.

ADVERTISEMENT

English Summary: K Surendran at Konni