ന്യൂഡൽഹി ∙ രാജ്യത്തു വീണ്ടും കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് വിഡിയോ കോൺഫറൻസ് | COVID-19 | Manorama News

ന്യൂഡൽഹി ∙ രാജ്യത്തു വീണ്ടും കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് വിഡിയോ കോൺഫറൻസ് | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്തു വീണ്ടും കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് വിഡിയോ കോൺഫറൻസ് വഴിയാണ് യോഗം.

രാജ്യത്ത് പ്രതിദിനം 10,000 എന്ന നിലയിൽ ചുരുങ്ങിയ കോവിഡ് കേസുകൾ പിന്നീട് വർധിച്ചിരുന്നു.  തിങ്കളാഴ്ച അത് 26,291 രോഗികൾ എന്ന നിലയിലേക്ക് ഉയർന്നതോടെയാണു മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. കഴിഞ്ഞ 85 ദിവസത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്കാണിത്.

ADVERTISEMENT

മഹാരാഷ്ട്രയാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ. തമിഴ്നാട്, പഞ്ചാബ്, മധ്യപ്രദേശ്, ഡൽഹി, ഗുജറാത്ത്, കർണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും പ്രതിദിന കോവിഡ് നിരക്ക് വർധിക്കുകയാണ്.

English Summary: Prime Minister to meet Chief Ministers on wednesday over fresh covid surge