ലക്നൗ ∙ താജ് മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാക്കി ബിജെപി. രാം മഹൽ എന്നോ ശിവ് മഹൽ എന്നോ പേരു മാറ്റണമെന്നാണ് ബൈരിയ മണ്ഡലത്തിൽനിന്നുള്ള ബിജെപി | Taj Mahal | BJP | Manorama News

ലക്നൗ ∙ താജ് മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാക്കി ബിജെപി. രാം മഹൽ എന്നോ ശിവ് മഹൽ എന്നോ പേരു മാറ്റണമെന്നാണ് ബൈരിയ മണ്ഡലത്തിൽനിന്നുള്ള ബിജെപി | Taj Mahal | BJP | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ താജ് മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാക്കി ബിജെപി. രാം മഹൽ എന്നോ ശിവ് മഹൽ എന്നോ പേരു മാറ്റണമെന്നാണ് ബൈരിയ മണ്ഡലത്തിൽനിന്നുള്ള ബിജെപി എംഎൽഎ സുരേന്ദ്ര സിങ്ങിന്റെ ആവശ്യം. മുൻപ് ഇതു ശിവക്ഷേത്രമായിരുന്നു എന്നും അദ്ദേഹം പറയുന്നു. ഇതേ ആവശ്യം മുൻപു പല തവണ ഉന്നയിച്ചിട്ടുള്ള നേതാവാണ് ഇദ്ദേഹം.

‘ദൈവം അനുഗ്രഹിച്ചാൽ നിങ്ങൾക്ക് ഉടനെ കേൾക്കാം, താജ്മഹൽ രാം മഹലാണോ അല്ലെങ്കിൽ ശിവ് മഹലാണോ എന്ന്. അക്രമകാരികൾ പലവിധത്തിലും ഇന്ത്യൻ സംസ്കാരത്തെ നശിപ്പിച്ചു. ഇപ്പോൾ ഉത്തർപ്രദേശിൽ സുവർണ കാലഘട്ടം വന്നിരിക്കുകയാണ്. താജ്മഹൽ ഒരു ക്ഷേത്രമായിരുന്നു. ഇതൊരു രാമക്ഷേത്രമാകും, പേരും മാറ്റും. യോഗി ആദിത്യനാഥ് മൂലമാകും ഈ മാറ്റമെല്ലാം..’– സുരേന്ദ്ര സിങ് പറഞ്ഞു. 

ADVERTISEMENT

English Summary: UP BJP mla sparks row; rename Taj Mahal after Ram or Shiva