‘ടിപി വധത്തിൽ തുടരന്വേഷണം വേണം; സൂത്രധാരനെ നിയമത്തിന് മുന്നിൽ കൊണ്ടുവരും’
കോഴിക്കോട്∙ ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധത്തിൽ തുടരന്വേഷണം വേണമെന്ന് കെ.കെ രമ. കൊലപാതകത്തിന് പിന്നിലെ സൂത്രധാരനെ നിയമത്തിന് മുന്നിലെത്തിക്കുന്നതില്‍...TP Chandrasekharan murder case

കോഴിക്കോട്∙ ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധത്തിൽ തുടരന്വേഷണം വേണമെന്ന് കെ.കെ രമ. കൊലപാതകത്തിന് പിന്നിലെ സൂത്രധാരനെ നിയമത്തിന് മുന്നിലെത്തിക്കുന്നതില്‍ വിട്ടുവീഴ്ചയില്ല. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ തുടരന്വേഷണത്തിന് സമ്മര്‍ദം ചെലുത്തും. എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും കെ.കെ.രമ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ, വടകരയിലെ ആർഎംപി സ്ഥാനാർഥിയാണ് കെ.കെ.രമ. യുഡിഫ് പിന്തുണയോടെയാണ് രമ മത്സരിക്കുന്നത്. പിണറായി വിജയന്റെ രാഷ്ട്രീയ ഫാഷിസത്തിനെതിരെയും കേരളത്തിന്റെ ജനാധിപത്യവൽക്കരണത്തിനും വേണ്ടിയുള്ള മത്സരമാണിത് അവർ വ്യക്തമാക്കിയിരുന്നു. ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകും. കേരള നിയമസഭയിൽ ടി.പി. ചന്ദ്രശേഖരന്റെ ശബ്ദം ഉയരുമെന്നും രമ പറഞ്ഞു.
English Summary: KK Rema on TP Chandrashekaran Murder Case Probe