ആലപ്പുഴ∙ അമ്പലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി അനൂപ് ആന്റണി ജോസഫിനു നേരെ സിപിഎം കയ്യേറ്റമെന്നു പരാതി. അനൂപിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയചുടുകാട് പുന്നപ്ര | Ambalappuzha Constituency | NDA | BJP | CPM | Kerala Assembly Elections 2021 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ അമ്പലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി അനൂപ് ആന്റണി ജോസഫിനു നേരെ സിപിഎം കയ്യേറ്റമെന്നു പരാതി. അനൂപിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയചുടുകാട് പുന്നപ്ര–വയലാർ രക്തസാക്ഷിമണ്ഡപത്തിൽ ആലപ്പുഴ മണ്ഡലം സ്ഥാനാർഥി സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തിയതിൽ പ്രതിഷേധിച്ചുള്ള എൽഡിഎഫ് പ്രവർത്തകരുടെ പ്രകടനം കടന്നു പോകുന്നതിനിടെ കാറിലെത്തിയ അനൂപിനു നേരെ മുല്ലയ്ക്കൽ ക്ഷേത്രത്തിനു സമീപം വച്ചാണു കയ്യേറ്റമുണ്ടായത്.

സിപിഎം കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം കാർ തടഞ്ഞ് പിടിച്ചിറക്കി ഉപദ്രവിക്കുകയായിരുന്നുവെന്ന് അനൂപ് ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു ബിജെപി പ്രവർത്തകർ ജനറൽ ആശുപത്രി ജംക്‌ഷനിൽ റോഡ് ഉപരോധിച്ചത് ഇതുവഴിയുള്ള വാഹനഗതാഗതത്തെ ബാധിച്ചു.

ADVERTISEMENT

English Summary: NDA candidate attacked in Ambalappuzha