വയനാട്ടില്‍ എല്‍ഡിഎഫിന് ആധിപത്യമെന്ന് സര്‍വേ; മൂന്നിടത്തും മുന്നില്‍
കൊച്ചി∙ വയനാട് ജില്ലയില്‍ എല്‍ഡിഎഫിന് സമ്പൂര്‍ണ ആധിപത്യമെന്ന് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വേ. സുല്‍ത്താന്‍ ബത്തേരിയില്‍...LDF, Wayanad, UDF

കൊച്ചി∙ വയനാട് ജില്ലയില്‍ എല്‍ഡിഎഫിന് സമ്പൂര്‍ണ ആധിപത്യമെന്ന് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വേ. സുല്‍ത്താന്‍ ബത്തേരിയില്‍ എല്‍ഡിഎഫിന് സാധ്യത സുനിശ്ചിതമെന്ന് സര്‍വേ പറയുന്നു. മാനന്തവാടിയില്‍ സര്‍വേ പ്രകാരം എല്‍ഡിഎഫ് ആണ് മുന്നില്‍. കല്‍പറ്റയിലും എല്‍ഡിഎഫിന് ആണ് സാധ്യത.
സര്‍വേ പ്രകാരം ജില്ലയില്‍ വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് മികച്ച ലീഡാണുള്ളത്. എല്‍ഡിഎഫിന് യുഡിഎഫിനുമേല്‍ 22.40 ശതമാനം ലീഡുണ്ട്. യുഡിഎഫിന് എന്‍ഡിഎയ്ക്കുമേല്‍ 19.61 ശതമാനം ലീഡ്. എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ള വ്യത്യാസം 42.01 ശതമാനമാണ്.
English Summary: Manorama News: Pre Poll Survey, Wayanad