കൊല്ലം∙ സർക്കാരിനെതിരെ ഇടയലേഖനം പുറത്തിറക്കിയ കൊല്ലം രൂപതയെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ഇടയലേഖനത്തിന്റെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ ചോദ്യം ചെയ്യപ്പെടുമെന്നും വിമർശനങ്ങൾ... Kollam Diocese Idayalekhanam, Epistle, Deep Sea Trawling Deal, Pinarayi Vijayan, KSINC, EMCC, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ സർക്കാരിനെതിരെ ഇടയലേഖനം പുറത്തിറക്കിയ കൊല്ലം രൂപതയെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ഇടയലേഖനത്തിന്റെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ ചോദ്യം ചെയ്യപ്പെടുമെന്നും വിമർശനങ്ങൾ ഉന്നയിച്ചവർക്കു ബോധ്യപ്പെട്ട കാര്യങ്ങളല്ല പകരം പ്രതിപക്ഷ നേതാവും കൂട്ടരും പറയുന്നത് ഏറ്റുപിടിച്ചാണു പല വിമർശനങ്ങളും ഉന്നയിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊല്ലത്തെത്തിയപ്പോൾ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

ഇടയലേഖനം ഇറക്കിയതു ശരിയാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം. രാഷ്ട്രീയ പാർട്ടികൾ പല ഇല്ലാക്കഥകളും പടച്ചു വിടാറുണ്ട്. പക്ഷേ, സമൂഹം അതു സ്വീകരിക്കുണ്ടോ എന്നു നോക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

ADVERTISEMENT

English Summary: Cm Pinarayi Vijayan criticises Kollam Diocese on Epistle