ന്യൂഡൽഹി ∙ കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്കെതിരെ എഐസിസി. മീണ സർക്കാരിന്റെ ഏജന്റാകുന്നു എന്നാണ് ആക്ഷേപം. വോട്ടര്‍പട്ടിക ക്രമക്കേടില്‍ എഐസിസി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. ഒരാഴ്ചയ്ക്കകം പരിഹരിക്കണം എന്നാണ് ആവശ്യം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി AICC | Teeka Ram Meena | Twin Vote | Bogus Vote | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്കെതിരെ എഐസിസി. മീണ സർക്കാരിന്റെ ഏജന്റാകുന്നു എന്നാണ് ആക്ഷേപം. വോട്ടര്‍പട്ടിക ക്രമക്കേടില്‍ എഐസിസി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. ഒരാഴ്ചയ്ക്കകം പരിഹരിക്കണം എന്നാണ് ആവശ്യം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

ഇരട്ട വോട്ടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടി. പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഇരട്ട വോട്ടിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുമെന്നു നേമത്തെ സ്ഥാനാർഥി കുമ്മനം രാജശേഖൻ വ്യക്തമാക്കി. ഭരണത്തുടര്‍ച്ച ഉറപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

ADVERTISEMENT

English Summary: AICC filed complaint against Kerala Chief Electoral Officer Teeka Ram Meena