ലക്നൗ∙ ഉത്തർ പ്രദേശ് സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യുപിയിലെ ഒരു ഗോശാലയില്‍ പശുക്കള്‍ ചത്തു കിടക്കുന്ന ദയനീയ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രിയങ്ക യോഗി ആദിത്യനാഥ് | cowshala | UP | Godhan Justice Scheme | Chhattisgarh | Priyanka Gandhi | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ഉത്തർ പ്രദേശ് സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യുപിയിലെ ഒരു ഗോശാലയില്‍ പശുക്കള്‍ ചത്തു കിടക്കുന്ന ദയനീയ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രിയങ്ക യോഗി ആദിത്യനാഥ് സർക്കാരിനെ കടന്നാക്രമിച്ചത്. കോൺഗ്രസ് പാർട്ടി അധികാരത്തിലിരിക്കുന്ന ഛത്തീസ്ഗഡിലെ ഗോദൻ ജസ്റ്റിസ് പദ്ധതിയുമായി താരതമ്യം ചെയ്യുന്ന കുറിപ്പും വിഡിയോയ്ക്കൊപ്പം സമൂഹമാധ്യമത്തിൽ പ്രിയങ്ക  പങ്കുവച്ചു. 

ഗോദൻ ജസ്റ്റിസ് പദ്ധതിയിലൂടെ ജൈവവളനിർമാണം, സ്വയം സഹായ ഗ്രൂപ്പുകളുടെ രൂപീകരണം, ഇതുവഴി ഗ്രാമീണരുടെ വരുമാനം വർധിപ്പിക്കുക തുടങ്ങിയ ഛത്തീസ്ഗഡ് സർക്കാർ ചെയ്യുന്നുണ്ടെന്നും എന്നാൽ യുപി സർക്കാർ ‘പ്രചാരണം മാത്രം’ എന്ന മന്ത്രവുമേന്തിയിരിക്കുകയാണെന്നും അവർ ആരോപിച്ചു.

ADVERTISEMENT

English Summary: Priyanka Gandhi against UP government