തിരുവനന്തപുരം∙ പേരാവൂർ മണ്ഡലത്തിലെ തപാൽ ബാലറ്റ് സംബന്ധിച്ച് പരാതി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കണ്ണൂർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ ആവശ്യപ്പെട്ടു. തപാൽ ബാലറ്റ് സംബന്ധിച്ച... Kerala Assembly Elections 2021, Elections2021, Peravoor Constituency, Postal Balloting, UDF, LDF, BJP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പേരാവൂർ മണ്ഡലത്തിലെ തപാൽ ബാലറ്റ് സംബന്ധിച്ച് പരാതി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കണ്ണൂർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ആവശ്യപ്പെട്ടു. തപാൽ ബാലറ്റ് സംബന്ധിച്ച പ്രക്രിയകൾ നിർദ്ദേശിക്കപ്പെട്ട രീതിയിൽ കൃത്യമായാണു നടക്കുന്നതെന്നും പരാതികൾക്ക് ഇട നൽകാത്തവിധം നിഷ്പക്ഷമായി നടക്കുന്നെന്നു കലക്ടർമാരും വരണാധികാരികളും ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.

English Summary: Chief Election Officer Teekkaram Meena asks report about postal ballot complaint from peravoor constituency