നാലും എട്ടും വർഷം മുൻപു മരിച്ചവർ തപാൽ വോട്ടിൽ; ഗുരുതര ക്രമക്കേട്
തിരുവനന്തപുരം ∙ മരിച്ചവരുടെയും അപേക്ഷിക്കാത്തവരുടെയും പേരില്‍ തപാൽ വോട്ട് തയാറാക്കിയതിന്റെ തെളിവുകള്‍ മനോരമ ന്യൂസിന്. തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ എട്ടു വര്‍ഷം മുന്‍പു മരിച്ചയാളും വഞ്ചിയൂരില്‍ നാലു വര്‍ഷം മുന്‍പു മരിച്ചയാളും | Bogus Vote | Twin Vote | Election Commission | Manorama News

തിരുവനന്തപുരം ∙ മരിച്ചവരുടെയും അപേക്ഷിക്കാത്തവരുടെയും പേരില്‍ തപാൽ വോട്ട് തയാറാക്കിയതിന്റെ തെളിവുകള്‍ മനോരമ ന്യൂസിന്. തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ എട്ടു വര്‍ഷം മുന്‍പു മരിച്ചയാളും വഞ്ചിയൂരില്‍ നാലു വര്‍ഷം മുന്‍പു മരിച്ചയാളും പോസ്റ്റല്‍ വോട്ടിനുള്ള പട്ടികയിലുണ്ട്.
വോട്ട് അനുവദിച്ചുള്ള പട്ടിക പ്രാദേശിക രാഷ്ട്രീയക്കാരുടെ കയ്യില്‍ കിട്ടിയപ്പോഴാണു ഭൂരിഭാഗം പേരും ഇങ്ങനെയുള്ള വോട്ടിന്റെ കാര്യം അറിഞ്ഞത്. പട്ടിക തയാറാക്കിയതിലെ പിഴവെന്നു പറഞ്ഞ് ഒഴിയാനാണു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം. വോട്ടർപട്ടികയിൽ ഇരട്ടിപ്പും വ്യാജരും നിരവധിയാണെന്ന ആക്ഷേപത്തിനു പിന്നാലെയാണ് ഈ സംഭവം.
English Summary: Kerala Assembly Election 202 voters list issues- Follow Up