ന്യൂഡൽഹി∙ രാജ്യത്തെ എല്ലാവർക്കും കോവിഡ് വാക്സീൻ വിതരണം ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ എല്ലാവർക്കും സുരക്ഷിതമായ ജീവിതത്തിന് അർഹതയുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആവശ്യവും ആഗ്രഹവും സംബന്ധിച്ച് ചർച്ച ചെയ്യുന്നത് പരിഹാസ്യമാണെന്നും..Rahul Gandhi, Vaccine

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്തെ എല്ലാവർക്കും കോവിഡ് വാക്സീൻ വിതരണം ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ എല്ലാവർക്കും സുരക്ഷിതമായ ജീവിതത്തിന് അർഹതയുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആവശ്യവും ആഗ്രഹവും സംബന്ധിച്ച് ചർച്ച ചെയ്യുന്നത് പരിഹാസ്യമാണെന്നും രാഹുൽ കുറിച്ചു.

എല്ലാവർക്കും വാക്സീൻ നൽകുകയല്ല, പകരം ആവശ്യക്കാർക്കു നൽകുകയാണ് ചെയ്യുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മരണം ഒഴിവാക്കാനും ആരോഗ്യ സംവിധാനം നിലനിർത്താനുമായിരുന്നു ആദ്യം മുൻഗണനയെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ഇതിനെതിരെയാണ് രാഹുലിന്റെ പ്രതികരണം.

ADVERTISEMENT

നിലവിൽ 45 വയസ്സിനു മുകളിലുള്ളവർക്കും നേരത്തെ റജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പോരാളികൾക്കും മാത്രമാണ് വാക്സീൻ അനുവദിച്ചിരിക്കുന്നത്. 45 വയസ്സിനു മുകളിലുള്ള മുഴുവൻ കേന്ദ്ര സർവീസ് ജീവനക്കാരും വാക്സീനെടുക്കാൻ കേന്ദ്ര പഴ്സനൽ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

English Summary: "Ridiculous": Rahul Gandhi On Government's 'Need, Not Want' Vaccine Logic