ലക്നൗ∙ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ നോയിഡ ഉൾപ്പെടുന്ന ഗൗതം ബുദ്ധ് നഗർ, ഗാസിയബാദ് എന്നീ ജില്ലകളിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ച് യുപി സർക്കാർ. ഡൽഹിയോട് ചേർന്നുകിടക്കുന്ന ജില്ലകളാണ് ഇവ രണ്ടും...Covid, Corona, Night curfew

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ നോയിഡ ഉൾപ്പെടുന്ന ഗൗതം ബുദ്ധ് നഗർ, ഗാസിയബാദ് എന്നീ ജില്ലകളിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ച് യുപി സർക്കാർ. ഡൽഹിയോട് ചേർന്നുകിടക്കുന്ന ജില്ലകളാണ് ഇവ രണ്ടും.

വ്യാഴാഴ്ച മുതൽ ഏപ്രിൽ 17 വരെ രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണം. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം, വൈദ്യസഹായം, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയെ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ADVERTISEMENT

കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ് കോളജുകൾ ഒഴികെ) ക്ലാസുകൾ നടത്തുന്നതിന് ഏപ്രിൽ 17 വരെ വിലക്കേർപ്പെടുത്തി. എന്നാൽ പ്രക്ടിക്കൽ ഉൾപ്പെടെ നേരത്തെ പ്രഖ്യാപിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

English Summary: COVID-19: Night curfew imposed in Noida, Ghaziabad till April 17