കണ്ണൂർ∙ പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ഇസ്മായിൽ നേതൃത്വം നൽകും. അന്വേഷണ സംഘം വിപുലപ്പെടുത്തുമെന്നും സമാധാന യോഗത്തിനു ശേഷം സിറ്റി പൊലീസ്...| Crime Branch | Panoor IUML Worker Murder | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ഇസ്മായിൽ നേതൃത്വം നൽകും. 15 അംഗങ്ങളെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തുമെന്നും സമാധാന യോഗത്തിനു ശേഷം സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞെന്നും അവർ ഒളിവലാണെന്നും ഇളങ്കോ പറഞ്ഞു. സിപിഎം പാർട്ടി ഓഫിസുകൾക്കു നേരെ ഉണ്ടായ ആക്രമണങ്ങളും അന്വേഷിക്കും. 

English Summary : Crime Branch to take over panoor IUML worker murder case