ആലപ്പുഴ∙ വേമ്പനാട്ടു കായൽതീരത്ത് പാണാവള്ളി നെടിയതുരുത്തിലെ കാപ്പികോ റിസോർട്ട് പൊളിക്കാനുള്ള നടപടികൾക്കു മുന്നോടിയായി ജില്ലാ കലക്ടർ എ.അലക്സാണ്ടർ റിസോർട്ട് സന്ദർശിച്ചു. നാളെ തിരുവനന്തപുരത്തു ചേരുന്ന ഉന്നതതല യോഗം വിഷയം ചർച്ച ചെയ്യും....| Kapico resort Demolision | Alappuzha | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ വേമ്പനാട്ടു കായൽതീരത്ത് പാണാവള്ളി നെടിയതുരുത്തിലെ കാപ്പികോ റിസോർട്ട് പൊളിക്കാനുള്ള നടപടികൾക്കു മുന്നോടിയായി ജില്ലാ കലക്ടർ എ.അലക്സാണ്ടർ റിസോർട്ട് സന്ദർശിച്ചു. നാളെ തിരുവനന്തപുരത്തു ചേരുന്ന ഉന്നതതല യോഗം വിഷയം ചർച്ച ചെയ്യും.

തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചതിനാൽ റിസോർട്ട് പൊളിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.  പൊളിക്കാൻ സാമ്പത്തിക ശേഷിയില്ലെന്നു കാണിച്ചു പഞ്ചായത്ത് അധികൃതർ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. റിസോർട്ട് പ്രവർത്തനം തുടങ്ങിയിരുന്നില്ല. പൊളിക്കുമ്പോൾ അവശിഷ്ടങ്ങൾ കായലിൽ വീഴാതിരിക്കാൻ നടപടിയെടുക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഇതുൾപ്പെടെയുള്ള നടപടികൾക്കു പ്ലാൻ തയാറാക്കാൻ സാങ്കേതിക വിഭാഗത്തോടു നിർദേശിച്ചിട്ടുണ്ടെന്നു കലക്ടർ പറഞ്ഞു.

ADVERTISEMENT

English Summary : District collector visits Kapico Resort