വോട്ടെടുപ്പ് ദിവസം രാത്രിയിൽ കായംകുളത്ത് കോൺഗ്രസ് പ്രവർത്തകനെ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടിപ്പരുക്കേൽപ്പിച്ചു എന്നു പറയപ്പെടുന്ന സംഭവത്തിൽ വഴിത്തിരിവ്. പുതുപ്പള്ളി 135-ാം ബൂത്തിലെ ഏജന്റ് സോമന് പരുക്കേറ്റത് കുടുംബ വഴക്കിലെന്ന് ഭാര്യ രാജലക്ഷ്മിയുടെ... alappuzha Kayamkulam CPM-Congress clash, Kayamkulam CPM Congress clash latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം∙ വോട്ടെടുപ്പ് ദിവസം രാത്രിയിൽ കായംകുളത്ത് കോൺഗ്രസ് പ്രവർത്തകനെ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടിപ്പരുക്കേൽപ്പിച്ചു എന്നു പറയപ്പെടുന്ന സംഭവത്തിൽ വഴിത്തിരിവ്. പുതുപ്പള്ളി 135-ാം ബൂത്തിലെ ഏജന്റ് സോമന് പരുക്കേറ്റത് കുടുംബ വഴക്കിലെന്ന് ഭാര്യ രാജലക്ഷ്മിയുടെ വെളിപ്പെടുത്തൽ. തന്നെ മർദിക്കാനും ദേഹോപദ്രവം ഏൽപ്പിക്കാനും ശ്രമിക്കുന്നതിനിടെ മുള്ളുവേലിയിൽ വീണാണ് മുറിവേറ്റതെന്നും ഭാര്യ പറഞ്ഞു. സിപിഎം - കോൺഗ്രസ് തർക്കമായി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും അവരെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ലെന്നുമാണ് ഭാര്യയും ബന്ധുക്കളും പറയുന്നത്.

രാത്രിയിൽ സോമനെ വെട്ടിപ്പരുക്കേൽപ്പിച്ചെന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പു ദിവസം രാത്രിയിൽ കായംകുളത്ത് വ്യാപകമായി സംഘർഷം ഉണ്ടായിരുന്നു. സോമന് പരുക്കേറ്റതും സംഘർഷത്തിലാണെന്നായിരുന്നു പ്രചാരണം.

ADVERTISEMENT

Content Highlights: Kayamkulam CPM-Congress clash