കണ്ണൂർ∙ മകനെതിരായ സമൂഹമാധ്യമങ്ങളിലെ കൊലവിളിക്ക് സിനിമാ ഡയലോഗിനെ വെല്ലുന്ന മറുപടിയുമായി ഉമ്മ. മുസ്‌ലിം ലീഗ്–സിപിഎം സംഘർഷങ്ങ‌ളുടെ പശ്ചാത്തലത്തിലാണ് വനിത ലീഗ് സംസ്ഥാന | suhara mampad | Niyas Mohammed | Muslim League | CPM | Social Media | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ മകനെതിരായ സമൂഹമാധ്യമങ്ങളിലെ കൊലവിളിക്ക് സിനിമാ ഡയലോഗിനെ വെല്ലുന്ന മറുപടിയുമായി ഉമ്മ. മുസ്‌ലിം ലീഗ്–സിപിഎം സംഘർഷങ്ങ‌ളുടെ പശ്ചാത്തലത്തിലാണ് വനിത ലീഗ് സംസ്ഥാന പ്രസിഡന്‍റ് സുഹ്റ മമ്പാടിന്‍റെ മകന്‍ നിയാസ് മുഹമ്മദിനെതിരെ സമൂഹമാധ്യമങ്ങളിൽ െകാലവിളി മുഴക്കിയത്. ഇതിന് സുഹ്റ കൊടുത്ത മറുപടി സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നു.

നിയാസ് മുഹമ്മദിന്റെ ചിത്രത്തിന് താഴെ ഒരാൾ കുറിച്ചത് ഇങ്ങനെയായിരുന്നു: ‘കല്ല് ഒക്കെ കൈയ്യില്‍ എടുത്തു പട്ടി ഷോ ഒക്കെ കാണിച്ചോ, കുഴപ്പമില്ല. പക്ഷേ അത് പാര്‍ട്ടി ഓഫിസില്‍ വന്നു വീണാല്‍ നാളെ സുഹറാടെ വീട്ടില്‍ തങ്ങള്‍മാര്‍ വന്നു മയ്യത്തു നിസ്കാരം നടത്തേണ്ടി വന്നേനെ’- എന്നായിരുന്നു.

ADVERTISEMENT

ഇതിന് സുഹ്റയുടെ മറുപടി ഇങ്ങനെ: ‘അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത്‌ സഖാവായി ഉണ്ടോടാ? നിയാസിനെ മൂക്കിൽ വലിച്ച്‌ കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബർ സഖാക്കൾ പലരും സോഷ്യൽ മീഡിയയിൽ വല്ലാതെ കുരയ്ക്കുന്നു. ഈ മുഷ്ടി ചുരുട്ടാൻ പഠിപ്പിച്ചത്‌ ഞാനാണെങ്കിൽ അതിനിയും ഉയർന്നു പൊങ്ങും’– സുഹ്റ സമൂഹമാധ്യമത്തിൽ കുറിച്ചു.

English Summary: Suhara Mampad's social media post