പാലക്കാട്∙ ജില്ലയില്‍ ബിജെപി – കോണ്‍ഗ്രസ് വോട്ടുകച്ചവടം നടന്നെന്ന ആരോപണവുമായി മന്ത്രി എ.കെ. ബാലന്‍. തൃത്താലയിലും നെന്മാറയിലും ഒറ്റപ്പാലത്തും ബിജെപി കോണ്‍ഗ്രസിനു വോട്ടുനല്‍കിയപ്പോള്‍ | AK Balan | congress | bjp | Palakkad | Kerala Assembly Elections 2021 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ജില്ലയില്‍ ബിജെപി – കോണ്‍ഗ്രസ് വോട്ടുകച്ചവടം നടന്നെന്ന ആരോപണവുമായി മന്ത്രി എ.കെ. ബാലന്‍. തൃത്താലയിലും നെന്മാറയിലും ഒറ്റപ്പാലത്തും ബിജെപി കോണ്‍ഗ്രസിനു വോട്ടുനല്‍കിയപ്പോള്‍ പാലക്കാടും മലമ്പുഴയിലും കോണ്‍ഗ്രസ് തിരിച്ചു സഹായിച്ചു. രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും ജയിക്കാന്‍ ബിജെപിയുടെ വോട്ടുവേണമായിരുന്നു. ഇ.ശ്രീധരനെ പാലക്കാട് കൊണ്ടുവന്നത് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ബാലന്‍ ആരോപിച്ചു.

English Summary: Congress-BJP deal in Palakkad, alleges AK Balan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT