തിരുവനന്തപുരം ∙ വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ്.നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അച്ചടിച്ചു നൽകിയ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ.. | Veena S Nair | Vattiyoorkavu Constituency | Congress | Kerala Assembly Elections 2021 | V Balu | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ്.നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അച്ചടിച്ചു നൽകിയ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ കോൺഗ്രസിന്റെ കുറ‍വൻകോണം മണ്ഡലം ട്രഷറർ നന്തൻകോട് സ്വദേശി വി.ബാലു‍വിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കി.

നന്ദന്‍കോട്ടെ ആക്രിക്കടയില്‍നിന്നാണ് ഉപയോഗിക്കാത്ത പോസ്റ്ററുകൾ കണ്ടെത്തിയത്. പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ബാലുവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വോട്ടെടുപ്പ് ദിവസം ബൂത്ത് അലങ്കരിക്കാന്‍ നല്‍കിയ പോസ്റ്റര്‍ ഉപയോഗിക്കാതെ ബാലു വില്‍ക്കുകയായിരുന്നുവെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം.

ADVERTISEMENT

English Summary: V Balu expelled from Congress