ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഷോപിയാനിലെ ഏറ്റുമുട്ടലിൽ 3 ഭീകരരെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച വൈകിട്ട് മുതൽ തുടങ്ങിയ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. തിരച്ചിൽ... Jammu Kashmir, Shopian, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഷോപിയാനിലെ ഏറ്റുമുട്ടലിൽ 3 ഭീകരരെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച വൈകിട്ട് മുതൽ തുടങ്ങിയ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. തിരച്ചിൽ നടത്തുകയായിരുന്ന സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

ശക്തമായ തിരിച്ചടിയിലാണ് ഭീകരരെ വധിക്കാനായതെന്നു സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ഷോപിയാനിലും ത്രാലിലും ഉണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 7 ഭീകരരെ സൈന്യം വധിച്ചിരുന്നു.

ADVERTISEMENT

English Summary: Three terrorists killed at Shopian