ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റജിസ്റ്റർ ചെയ്തത് 1,61,736 കോവിഡ് കേസുകൾ. ഇതുവരെ റിപ്പോർട്ട് ചെയ്തതിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 97,168 പേർ രോഗമുക്തി നേടുകയും 879 പേർ മരിക്കുകയും... Covid, Covid 19, Coronavirus, Covid news, covid new strain, Covid india tally

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റജിസ്റ്റർ ചെയ്തത് 1,61,736 കോവിഡ് കേസുകൾ. ഇതുവരെ റിപ്പോർട്ട് ചെയ്തതിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 97,168 പേർ രോഗമുക്തി നേടുകയും 879 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,71,058 ആയി.

1,36,89,453 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്. 1,22,53,697 പേർ രോഗമുക്തരായി. 12,64,698 പേരാണ് ഇതുവരെ ചികിൽസയിലുള്ളത്. വാക്സിനേഷൻ എടുത്തവരുടെ എണ്ണം 10,86,33,085 ആയും ഉയർന്നു. ലോകത്ത് ഏറ്റവും കൂടുതൽ പുതിയ കേസുകൾ സ്ഥിരീകരിക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിൽ 1.60 ലക്ഷം കേസുകൾ സ്ഥിരീകരിക്കുമ്പോൾ യുഎസിൽ ഇത് 56,222 മാത്രമാണ്. നിലവിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ യുഎസിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ADVERTISEMENT

അതേസമയം, റഷ്യയുടെ സ്പുട്നിക് V കോവിഡ് വാക്സീന് കേന്ദ്രം അടിയന്തര ഉപയോഗാനുമതി നൽകി. വാക്സീന് ഇന്ത്യയിൽ ചില ഉപാധികളോടെ ഉപയോഗാനുമതി നൽകാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനു കീഴിലുള്ള വിദഗ്ധ സമിതി ഇന്നലെ ശുപാർശ ചെയ്തിരുന്നു. ഇതു പരിഗണിച്ചാണ് ഡിസിജെഐയുടെ തീരുമാനം. ഡിസിജിഐ അനുമതി ലഭിച്ചതോടെ വാക്സീൻ ഉപയോഗിക്കാം.

English Summary: India Reports 1,61,736 New COVID-19 Cases, 879 Death in 24 Hours