ചൊവ്വാഴ്ച മുതൽ 17 വരെ സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 2 ദിവസത്തിനുള്ളിൽ ഇടി മിന്നൽ കാരണം കേരളത്തിൽ കുറഞ്ഞത് 4 മനുഷ്യജീവനുകൾ നഷ്ടപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ...rains forecast in Kerala, Rain in kerala, Kerala rain, Kerala weather, Kerala rain latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ചൊവ്വാഴ്ച മുതൽ 17 വരെ സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ യെലോ അലേർട്ട് പ്രഖ്യാപിച്ചു. 

2 ദിവസത്തിനുള്ളിൽ ഇടി മിന്നൽ കാരണം കേരളത്തിൽ കുറഞ്ഞത് 4 മനുഷ്യജീവനുകൾ നഷ്ടപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം, വരും ദിവസങ്ങളിലും സമാനമായ ഇടി മിന്നൽ‌ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 6 സെ.മീ. മുതൽ 11 സെ.മീ. വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ADVERTISEMENT

യെലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ഏപ്രിൽ 13: ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട്.

ADVERTISEMENT

ഏപ്രിൽ 14: തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഏപ്രിൽ 15: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, തൃശൂർ,  പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ADVERTISEMENT

ഏപ്രിൽ 16: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.

ഏപ്രിൽ 17: എറണാകുളം, ഇടുക്കി, തൃശൂർ,  പാലക്കാട്, മലപ്പുറം, വയനാട്.

Content Highlights: Heavy rains forecast in Kerala