പാലക്കാട്∙ മുതലമട കുറ്റിപ്പാടത്ത് വീടിനു തീപിടിച്ച് ഊമയായ യുവതി പൊള്ളലേറ്റുമരിച്ചു. രാവിലെ പത്തരയോടെയാണ് സംഭവമെന്നു പെ‍ാലീസ് പറഞ്ഞു. Palakkad woman burnt to death, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ മുതലമട കുറ്റിപ്പാടത്ത് വീടിനു തീപിടിച്ച് ഊമയായ യുവതി പൊള്ളലേറ്റുമരിച്ചു. രാവിലെ പത്തരയോടെയാണ് സംഭവമെന്നു പെ‍ാലീസ് പറഞ്ഞു. കുറ്റിപ്പാടംമണലി കൃഷ്ണന്റെയും രുക്മണിയുടെയും മകൾ സുമ(25)യാണ് മരിച്ചത്. വീടിനകത്തെ കിടപ്പുമുറിയിലാണ് മൃതശരീരം ഉണ്ടായിരുന്നത്.

കഴിഞ്ഞദിവസമാണ് യുവതിയുടെ വിവാഹം തീരുമാനിച്ചത്. ഓടിട്ട വീടിന്റെ മേൽക്കൂരയിൽ തീ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചത്. അമ്മ ഒരു വിവാഹ ചടങ്ങിനും പിതാവ് കളത്തിൽ പണിക്കും പോയസമയത്താണു സംഭവം. സുമയുടെ ഇരട്ട സഹേ‍ാദരി സുധ വിവാഹിതയാണ്.

ADVERTISEMENT

English Summary: Woman burnt to death in Palakkad