തിരുവനന്തപുരം ∙ കന്യാകുമാരിയിൽനിന്നുള്ള ‘മെഴ്സി‍ഡസ്’ എന്ന മീൻപിടിത്ത ബോട്ട് തകർന്നു കാണാതായ 11 മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണെന്നു വിവരം. നാവികസേനയും കോസ്റ്റ്ഗാർഡും...| Boat Accident | Fishermen | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കന്യാകുമാരിയിൽനിന്നുള്ള ‘മെഴ്സി‍ഡസ്’ എന്ന മീൻപിടിത്ത ബോട്ട് തകർന്നു കാണാതായ 11 മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണെന്നു വിവരം. നാവികസേനയും കോസ്റ്റ്ഗാർഡും ചേർന്നു നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ട് ഉടമ ജോസഫ് ഫ്രാങ്ക്ളിൻ രാവിലെ ഭാര്യ ജാൻമേരിയെ ഫോൺ വിളിച്ചതോടെയാണ് എല്ലാവരും സുരക്ഷിതരാണെന്ന കാര്യം നാട്ടിൽ അറിഞ്ഞത്. 

ഗോവൻ തീരത്തുനിന്ന് 600 നോട്ടിക്കൽ മൈൽ മാറി പുറംകടലിൽ ഈ മാസം 23നാണ് കപ്പൽ ഇടിച്ച് ബോട്ട് തകർന്നത്. ബോട്ടിന്റെ സ്റ്റിയറിങ് ഉൾപ്പെടുന്ന വീൽഹൗസ് ഭാഗം തകരുകയും വാർത്താവിനിമയ സംവിധാനം തകരാറിലാവുകയും ചെയ്തിരുന്നു. ഇവർ നാട്ടിലേക്കു തിരിച്ചതായി തിരുവനന്തപുരം അതിരൂപത അധികൃതരും മത്സ്യത്തൊഴിലാളി സംഘടനകളും സ്ഥിരീകരിച്ചു. 

ADVERTISEMENT

English Summary : Goa boat accident: All 11 reported safe