ന്യൂഡൽഹി∙ അഹങ്കാരവും പണക്കൊഴുപ്പും ബംഗാളിൽ പരാജയപ്പെട്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ബിജെപിയുടെ ‘ജയ് ശ്രീറാം’ രാഷ്ട്രീയവും ധ്രുവീകരണ ലക്ഷ്യവും ഫലം കണ്ടില്ല... Kapil Sibal, Kapil Sibal news, Kapil Sibal bengal election, Kapil Sibal, bjp

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അഹങ്കാരവും പണക്കൊഴുപ്പും ബംഗാളിൽ പരാജയപ്പെട്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ബിജെപിയുടെ ‘ജയ് ശ്രീറാം’ രാഷ്ട്രീയവും ധ്രുവീകരണ ലക്ഷ്യവും ഫലം കണ്ടില്ല. മമത അവർക്കെതിരെ എതിർത്തു നിൽക്കുകയും വിജയം കാണുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കേരളത്തിലും പുതുച്ചേരിയിലും അസമിലും ജയിക്കാൻ സാധ്യതയുണ്ടായിരുന്നിട്ടും കോൺഗ്രസ് പരാജയപ്പെട്ടു. തമിഴ്നാട്ടിൽ ഡിഎംകെ. സംഖ്യത്തിനൊപ്പം അധികാരത്തിലെത്താനായത് മാത്രമാണ് ഏക ആശ്വാസം.

ADVERTISEMENT

പരാജയത്തെക്കുറിച്ച് വിശദമായി പഠനം നടത്തുമെന്നാണ് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല പ്രതികരിച്ചത്. പ്രതീക്ഷകൾക്കനുസരിച്ചുള്ള ഫലമല്ല ഉണ്ടായത്. പ്രത്യേകിച്ച് കേരളത്തിലേയും അസമിലേയും ഫലങ്ങൾ. ജനവിധി അന്തിമമാണെന്നും അദ്ദേഹം പറഞ്ഞു.  

English Summary: Arrogance and Money power lost in Bengal: Sibal

ADVERTISEMENT