ആലപ്പുഴ∙ മാവേലിക്കരയിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ഷാജു. തന്നെ | Mavelikkara constituency | Kodikkunnil Suresh | kk shaju | Kerala Assembly Elections 2021 | UDF | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ മാവേലിക്കരയിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ഷാജു. തന്നെ സ്ഥാനാര്‍ഥിയാക്കാതിരിക്കാന്‍ കൊടിക്കുന്നില്‍ ശ്രമിച്ചുവെന്ന് ഷാജു മനോരമ ന്യൂസിനോട് പറഞ്ഞു.

സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായപ്പോള്‍ തടസം സൃഷ്ടിച്ചു പ്രഖ്യാപനം വൈകിപ്പിച്ചു. ഡല്‍ഹിയില്‍ ഇതിനായി നീക്കം നടത്തി. തന്‍റെ തോല്‍വിക്ക് കാരണക്കാരനായതുകൊണ്ടാണ് തോല്‍വി കൊടിക്കുന്നിലിന് സമര്‍പ്പിച്ചത്. ഷാജുവിനൊന്നും ഇക്കുറി സീറ്റില്ലെന്ന് ഇന്ദിരാ ഭവനില്‍ കൊടിക്കുന്നില്‍ പരസ്യമായി പ്രഖ്യാപിച്ചു. ദലിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായ തന്നെ കെപിസിസി സമിതികളില്‍ ഉള്‍പ്പെ‌ടുത്തുന്നതും കൊടിക്കുന്നില്‍ തടസപ്പെടുത്തിയെന്ന് ഷാജു ആരോപിച്ചു.

ADVERTISEMENT

English Summary: KK Shaju against Kodikkunnil Suresh